പെരിന്തൽമണ്ണ: ജൂബിലി റോഡിലെ പരേതനായ പി.എസ്. അബൂബക്കറിന്റെ മകൻ പട്ടാണി കാസിം (61) നിര്യാതനായി. പെരിന്തൽമണ്ണ കാദറലി ക്ലബിലെ ജീവനക്കാരനാണ്. ഭാര്യ: മൂരിക്കുന്നൻ സലീമാബി (അങ്ങാടിപ്പുറം). മക്കൾ: റസീന, ആഷിക്ക്. മരുമക്കൾ: പർവേസ് (സേലം), റാബിയാബി മൂന്നാക്കൽ (പുഴക്കാട്ടിരി).