നിലമ്പൂർ: ചാലിയാർ എളമ്പിലാക്കോട് പരേതനായ മാമ്പറ്റ മമ്മുവിന്റെ ഭാര്യ ചോലോത്തിൽ പാത്തുമ്മക്കുട്ടി (85) നിര്യാതയായി. മക്കൾ: ഫാത്തിമ, മൈമൂന, പരേതനായ റഷീദ്. മരുമക്കൾ: പരേതരായ മുഹമ്മദ് (മരുത), മുഹമ്മദ് ഹനീഫ (ആലപ്പുഴ).