പാണക്കാട്: പരേതനായ മച്ചിൽ അലവിക്കുട്ടിയുടെ ഭാര്യ മങ്കരത്തൊടി ആയിശ (72) നിര്യാതയായി. മക്കൾ: സിദ്ദീഖ്, കബീർ, മുജീബ്, ഖദീജ. മരുമക്കൾ: സഫിയ, ജുവൈരിയ, ഹസീന, നാണത്ത് അബു.