പൂക്കോട്ടുംപാടം: യുക്തിവാദ ആശയപ്രചാരകനായിരുന്ന അമരമ്പലം സൗത്ത് പുല്ലഞ്ചേരി വീട്ടില്‍ പത്മനാഭന് (70) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കള്‍: ശാലിനി (കോഓപറേറ്റിവ് റൂറല്‍ ബാങ്ക്, കരുളായി) ലേഖ. മരുമക്കള്‍: വി.കെ. ചന്ദ്രഭാനു, മനോജ് കുമാര്‍. ഭൗതികശരീരം പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിന് കൈമാറി.