കോട്ടക്കൽ: കുറ്റിപ്പുറം ആലിൻചുവട് പരേതനായ കല്ലങ്ങാട്ടുകുഴിയിൽ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ കുഞ്ഞിരുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുല്ലത്തീഫ് മുസ്ലിയാർ, അബ്ദുൽ ഖാദർ മുസ്ലിയാർ, അഹമ്മദ് കുട്ടി, അബൂബക്കർ, കുഞ്ഞിമരക്കാർ മുസ്ലിയാർ, നഫീസ. മരുമക്കൾ: മുഹമ്മദലി കൂട്ടിലങ്ങാടി, ആസ്യ, സാബിറ, മൈമൂന, സാബിറ.