ചടയമംഗലം: കൊച്ചാലുംമൂട്, കടന്നൂർ, കുന്നുംപുറത്ത് വീട്ടിൽ സലീം (61- അബ്ദുൽ കരീം) നിര്യാതനായി. ഭാര്യ: കുൽസംബീവി. മക്കൾ: ഷെമീർ, ഷെമീന, ഷെമീറ. മരുമക്കൾ: ജനീസ, ഷാജി, സുധീർ.