ഓച്ചിറ: കൊറ്റമ്പള്ളി തെക്കേ തറയിൽ പരേതനായ നാരായണക്കുറുപ്പിന്റെ ഭാര്യ ഭവാനിയമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ സദാശിവൻപിള്ള, ജനാർദനക്കുറുപ്പ്, സോമൻ പിള്ള, ഗോപിനാഥൻ പിള്ള, രാജൻ പിള്ള, ഉണ്ണികൃഷ്ണ പിള്ള. മരുമക്കൾ: കമലമ്മ, ഭാർഗവിയമ്മ, പ്രസന്നകുമാരി, സതിയമ്മ, ശ്രീദേവി, ശ്യാമള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.