തുമ്പോട്: കുന്നുവിള വീട്ടിൽ ജയിംസ് ജോർജ് (61) നിര്യാതനായി. ഭാര്യ: തങ്കമ്മ ജയിംസ്. മക്കൾ: ജൂലി അലൻ (സൗദി), ജെസ്നി നോബിൾ (പഞ്ചാബ്). മരുമക്കൾ: അലൻ മാത്യു, നോബിൾ (പഞ്ചാബ് എയർഫോഴ്സ്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തുമ്പോട് സെന്റ് കുര്യാക്കോസ് പള്ളി സെമിത്തേരിയിൽ.