കിഴക്കേ കല്ലട: കൊടുവിള ദ്വര വീട്ടിൽ പി. തങ്കപ്പൻ (88) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടി (പെരിങ്ങള്ളൂർ കോടിയാട്ട് കുടുംബാംഗം). മക്കൾ: ഏലമ്മ, ബിജു, സ്മിത. മരുമക്കൾ: ജോയി, ലീന, അനിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കൊടുവിള മാർ ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.