ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ മിഡ്ഡേ വില്ല (പിണറുവിളയിൽ) ബദറുദ്ദീൻ ഇല്യാസ് കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: റഫീഖാ ബീവി. മക്കൾ: ഹാരിസ്, അൻസർ, സബീന. മരുമക്കൾ: തസ്നീം, സിൽവാനിയ സബീന, നൗഷാദ്.