എഴുകോൺ: റിട്ട. കൃഷി വകുപ്പ് ഉദ്യോസ്ഥൻ ഇടയ്ക്കോട് കിഴക്കേക്കര പുത്തൻവീട്ടിൽ ജി. സുകുമാരൻ (81) നിര്യാതനായി. ഭാര്യ: ടി.എ. ലീല. മക്കൾ: സുലീന, സലിൽ (സിവിൽ പൊലീസ് ഓഫിസർ, കൊട്ടാരക്കര). മരുമക്കൾ: ടി. പ്രകാശ് (കൃഷി ഓഫിസർ), ഡി. ദയദയാളൻ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.