പുല്പള്ളി: ശശിമല കുഴപ്പിമാലിൽ മറിയാമ്മ (87) നിര്യാതയായി. ഭർത്താവ്: ദേവസ്യ. മകൾ: ആശ. മരുമകൻ: ബിജോയി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ശശിമല ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരിയിൽ.