മാനന്തവാടി: കുറ്റിമൂല പരിയാരത്ത് സ്റ്റീഫന്റെ ഭാര്യ റോസിലി (76) നിര്യാതയായി. മക്കൾ: ഷിജിൽ സ്റ്റീഫൻ (ഹെഡ് അക്കൗണ്ടന്റ്, ഗവ. എൻജിനീയറിങ് കോളജ്, വയനാട്), ഷിറിൽ സ്റ്റീഫൻ (ഓട്ടോഡ്രൈവർ, മാനന്തവാടി). മരുമക്കൾ: സിനി ബേസിൽ (അധ്യാപിക, എ.എൽ.പി.എസ് പിലാക്കാവ്), ഷീന തോമസ്.