പട്ടർനടക്കാവ്: വലിയപറപ്പൂർ ജുമാമസ്ജിദിന് സമീപം പരേതനായ കായൽ മഠത്തിൽ സൈദുഹാജിയുടെ മകൻ ഇബ്രാഹിംകുട്ടി ഹാജി (മാനു ഹാജി-61) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ്, ജിഷാർ (അബൂദബി), ജസീറ. മരുമക്കൾ : നൗഫൽ (വെട്ടിച്ചിറ), റാഷി (ഏഴൂർ). സഹോദരങ്ങൾ: മുഹമ്മദ് മുസ്തഫ, അലവിക്കുട്ടി, ബഷീർ.