തിരുനാവായ: എടക്കുളം കുന്നുംപുറത്തെ പരേതനായ ചങ്ങമ്പള്ളി കിഴക്കേതിൽ കുഞ്ഞമ്മുട്ടി ഗുരുക്കളുടെ മകൻ അബ്ദുൽ ഖാദർ ഗുരുക്കൾ (56) നിര്യാതനായി. എടക്കുളം അങ്ങാടിയിലെ ചങ്ങമ്പള്ളി വൈദ്യശാലയിലെ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: സലീന (പൊന്നാനി). മക്കൾ: സാജിർ ഗുരുക്കൾ, ഷഫീൽ ഗുരുക്കൾ (ഇരുവരും യു.എ.ഇ), ഷബ്ന. മരുമക്കൾ: സാജിദ് (വെട്ടം), ഡോ. ഷംസിയ (കോഴിക്കോട്), നൂറ (പൊന്നാനി).