നിലമ്പൂർ: മുക്കട്ട പരേതനായ അരീപ്രം മുഹമ്മദിന്റെ ഭാര്യ പൂളക്കോട്ടുതൊടിക ആയിശ (82) നിര്യാതയായി. മക്കൾ: ജമീല, മുസ്തഫ, പരേതയായ സക്കീന. മരുമക്കൾ: അബൂബക്കർ, ഉമ്മു സൽമ, പരേതനായ മുഹമ്മദ്.