പരപ്പനങ്ങാടി: ഉള്ളണം നോർത്ത് സ്വദേശി കാക്കാട്ട് അടക്കാപറമ്പിൽ വാസുദേവൻ (61) നിര്യാതനായി. തപാൽ വകുപ്പ് അഞ്ചപ്പുര ബ്രാഞ്ച് ഓഫിസ് ജീവനക്കാരനും അഞ്ചപ്പുര വ്യാപാര ഭവൻ സേവകനുമാണ്. ഭാര്യ: ഭാരതി (ആശ വർക്കർ). മക്കൾ: കെ.എ. അരുൺ കുമാർ (മെഡിക്കൽ റെപ്രസന്ററ്റിവ് -കാഡില), ആര്യ. മരുമക്കൾ: കെ. സജീവ് (മർച്ചന്റ് നേവി), സി.വി. അനിത. സഹോദരങ്ങൾ: കെ.എ. സുകുമാരൻ (റിട്ട. എസ്.ഐ), കെ.എ. മുരളീധരൻ (റെയിൽവേ), രമാദേവി (കൊടക്കാട്).