ചെർപ്പുളശ്ശേരി: കുറ്റിക്കോട് പുതുക്കുടിയിൽ മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുൽ നാസർ, ബുഷ്റ, ഷഹർബാൻ, സമീറ.