പട്ടാമ്പി: ആമയൂർ കിഴക്കേക്കര മുള്ളങ്കിൽ കണിയാർതൊടി രാജകുമാരൻ (52) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: രാധിക, രാഹുൽ. മരുമകൻ: ബാബു.