കല്ലടിക്കോട്: ഇടക്കുർശ്ശി മുറവഞ്ചേരി കുറ്റിച്ചോല എം.എം. മുഹമ്മദ് എന്ന കുഞ്ഞാപ്പുട്ടി ഹാജിയുടെ മകൻ എം.എം. ഉസ്മാൻ (56) നിര്യാതനായി. മാതാവ്: ആസിയ. ഭാര്യ: ഷീജ. മക്കൾ: മുഹമ്മദ് ഷഹാൻ (ദുബൈ), മുഹമ്മദ് ഷഹീൻ (മലേഷ്യ), ഷീന. മരുമക്കൾ: അനീഷ് അരിയൂർ (സൗദി), ബിൻസിയ (തിരുവിഴാംകുന്ന്).