ആലത്തൂർ: വെങ്ങന്നൂർ വാലിപറമ്പിൽ ചുമട്ടുതൊഴിലാളി കണ്ടമുത്തൻ (69) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രാജാമണി, പ്രിയ. മരുമകൻ: സുന്ദരൻ. സഹോദരങ്ങൾ: കുട്ടപ്പൻ, തങ്കപ്പൻ, ഭാർഗവി, കണ്ണ, മീനാക്ഷി, കല്യാണി, പാറു.