പള്ളിപ്പുറം: കുളമുക്ക് തട്ടാരപ്പുരക്കൽ ശ്രീനിവാസൻ (62) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: ശ്രീഷ, സ്നേഹ, വരദ. മരുമക്കൾ: പ്രവീൺ, ജീതിൻ.