അലനല്ലൂർ: ഉണ്ണിയാൽ പരേതനായ ആനമങ്ങാടൻ കുഞ്ഞലവിയുടെ മകൻ റിട്ട. പ്രധാനാധ്യാപകൻ മുഹമ്മദ് അബ്ദുറഹ്മാൻ (79) നിര്യാതനായി. ഭാര്യമാർ: പരേതയായ ആയിശ, കുഴിയിൽ പീടിക സൈനബ (പൊമ്പ്ര). മക്കൾ: സുൽഫിക്കറലി (അജ്മാൻ), അബ്ദുന്നാസർ (ജിദ്ദ). മരുമക്കൾ: സുബൈദ ( മുക്കം), ഹനാൻ (പുഴക്കാട്ടിരി).