ആലത്തൂർ: കാവശ്ശേരി പാടൂർ ചെമ്മണ്ണാംകുന്ന് കടമ്പിടി വീട്ടിൽ റിട്ട. അധ്യാപകൻ മണിയൻ (84) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമാവതി. മക്കൾ: സുജിത്ത്, സുനിൽ, അമ്പിളി. മരുമക്കൾ: എൻ. ലേഖ, ആർ. സുജാത, കെ. ഭവദാസ്.