ആലത്തൂർ: മെയിൻ റോഡിൽ ചിന്നതമ്പി മാസ്റ്ററുടെ മകൻ ആലത്തൂരിൽ സീനത്ത് ഹോട്ടൽ നടത്തിയിരുന്ന അസീസ് (75) വാടാനപ്പള്ളിയിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ആഷിഖ്, അൻഷാദ്.