ആലത്തൂർ: അത്തിപ്പൊറ്റ വടക്കുമുറി ആലുംമ്പട്ടി കളത്തിൽ അപ്പുവിന്റെ മകൻ ഭവദാസൻ (60) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അജീഷ്, അഭിലാഷ്.