പാലക്കാട്: ഒലവക്കോട് നീലിക്കാട് പരേതനായ പുളിന്തറക്കൽ സിദ്ദീഖിന്റെ ഭാര്യ റുഖിയ (78) നിര്യാതയായി. മക്കൾ: വഹീദ, ഷക്കീല, അബൂത്വാഹിർ, ബാവക്കുട്ടി, മുജീബ്, റഹ്മാൻ. മരുമക്കൾ: മുസ്തഫ, സുൽത്താൻ, ഫാത്തിമ, അബീറ, അഷിത.