ഒറ്റപ്പാലം: അമ്പലപ്പാറ കൊറക്കുന്നത്ത് പരേതനായ രാമന്റെ മകൻ രാമൻ കുട്ടി (58) നിര്യാതനായി. മാതാവ്: ചീരു. ഭാര്യ: രാധാമണി. മക്കൾ: വിഷ്ണു, ശരവണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.