ആലത്തൂർ: അത്തിപ്പൊറ്റ വടക്കുമുറി ചമ്മിണി വീട്ടിൽ പരേതനായ വെള്ളയുടെ ഭാര്യ നീലായി അമ്മ (99) നിര്യാതയായി. മക്കൾ: കമലാക്ഷി, ദേവു, ശാന്ത, ചന്ദ്രൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രാമചന്ദ്രൻ, വസന്ത, കനകലത, പരേതരായ ചാമിയാർ, അപ്പു.