പാലക്കാട്: ഓട്ടൂർക്കാട് പ്രതീക്ഷ നഗർ ഫസ്റ്റ് ലൈൻ കുഞ്ചി (83)നിര്യാതയായി. ഭർത്താവ്: പരേതനായ ചിന്നചാമി. മക്കൾ: കല്യാണി, ശാന്ത, ആറുമുഖൻ, സത്യഭാമ, മണി (കുട്ടൻ), രാജൻ. മരുമക്കൾ: ചെമ്പകം, മുത്തുലക്ഷ്മി, ലക്ഷ്മി.