ആനക്കര: പടിഞ്ഞാറങ്ങാടി ഗോഖലെ സ്കൂളിന് സമീപം താമസിക്കുന്ന പള്ളത്തു മൊയ്ദുട്ടി (കുഞ്ഞിമാൻ - 88) നിര്യാതനായി. മക്കൾ: മായിൻ കുട്ടി, സുബൈർ, സക്കീർ, റഫീഖ്, സാഹിറ. മരുമക്കൾ: ഷറഫുദ്ദീൻ, നസീറ, സുബൈദ, റസീന, അഫ്ര.