ആലത്തൂർ: തൃപ്പാളൂർ ശ്രീജയത്തിൽ റിട്ട. അധ്യാപകൻ പരേതനായ വേണുഗോപാലന്റെ ഭാര്യ കൊല്ലങ്കോട് മംഗലംകാട്ടെ വീട്ടിൽ ഇന്ദിര അമ്മ (86) നിര്യാതയായി. മക്കൾ: ദാമോദരൻ, പത്മജ, പരേതനായ അനിൽകുമാർ. മരുമക്കൾ: ജയന്തി, രാംമോഹൻ, തനുജ.