എലവഞ്ചേരി: ആണ്ടിത്തറക്കാട്, ബാലന്റെ മകൻ ബാബു (42) നിര്യാതനായി. ഊട്ടിയിൽ ബേക്കറി തൊഴിലാളിയാണ്. ഭാര്യ: ദിനത. മാതാവ്: രുഗ്മണി. മക്കൾ: ശ്രിധിൻ, ശ്രിയ. സഹോദരൻ: രാജീവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൂറ്റിപ്പാടം ശ്മശാനത്തിൽ.