കുനിശ്ശേരി: പന്നിക്കോട്ടിൽ ഷൺമുഖൻ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷീജ, ഷിബു, ഷിജു. മരുമക്കൾ: സുകുമാരൻ, സിനി, മാലിനി. സഹോദരൻ: വെള്ള.