തൃത്താല: ഒതളൂർ രാധേയത്തിൽ മാലതി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. രാധാകൃഷ്ണ മേനോൻ. മക്കൾ: മോഹൻകുമാർ, ലക്ഷ്മി. മരുമക്കൾ: ശ്രീലത, പ്രകാശ് ബാബു.