പത്തിരിപ്പാല: പേരൂർ ഗാന്ധി സേവാ സദൻ പുത്തൻ പുര വീട്ടിൽ സുബ്രഹ്മണ്യൻ (69) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: ഷിബു, ഷിജു.