തൃപ്രങ്ങോട്: പൊയിലിശ്ശേരി ഹനുമാൻകാവിന് സമീപം താമസിക്കുന്ന തറപറമ്പിൽ കാർത്യായനി (87) നിര്യാതയായി. മക്കൾ: പത്മനാഭൻ, വത്സല, വസന്ത, ശോഭന, രവീന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ.