വെട്ടത്തൂർ: തേലക്കാട്ടെ പരേതനായ കാപ്പുങ്ങൽ മുഹമ്മദ് ഹാജിയുടെ മകൻ ആലി ഹാജി (85) നിര്യാതനായി. ഭാര്യമാർ: ആയിഷ (പുത്തൂർ), പരേതയായ ആമിന (മേലാറ്റൂർ). മക്കൾ: ഖദീജ, മുനീറ, മുംതാസ്, ജസീല, മൊയ്തീൻകുട്ടി, സാജിത, മുഹമ്മദ് നൗഷാദ്. മരുമക്കൾ: നജീബ് (കരിങ്കല്ലത്താണി), അസീസ് (വേങ്ങൂർ), ഉമ്മർ (പുത്തൂർ), ശിബ്ന (പാങ്ങ്), ഷാഹുൽ ഹമീദ് (പുലാമന്തോൾ), ഫസീല (വല്ലപ്പുഴ), പരേ