എടക്കര: പാലേമാട് പായിമ്പാടം കീരംപാറയില്‍ ജോസ് (73) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കള്‍: സോജി (ടൂ വീലര്‍ വര്‍ക്ക്ഷോപ് കലാസാഗര്‍), സോളി. മരുമക്കള്‍: ജോയി, പ്രിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പാലേമാട് സെന്റ് തോമസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.