എടക്കര: മൂത്തേടം മരത്തിന്‍കടവ് വള്ളുവശേരി കോമു (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഹനീഫ, ലത്തീഫ്, അബ്ദുല്‍ റഷീദ്, അബ്ദുല്‍ ഖാദര്‍, അന്‍സാര്‍ അലി, സീനത്ത്, സാജിദ. മരുമക്കള്‍: സുലൈഖ, സാബിറ, റജീന, ആത്തിയ, മുഹ്സിന, ഷരീഫ്, അബ്ദുല്ല.