വണ്ടൂർ: നടുവത്ത് തായങ്ങോട് കൈതക്കോടൻ ഉമ്മാച്ചു (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചെനക്കൽ സെയ്ത് മുഹമ്മദ് കോയ തങ്ങൾ. മക്കൾ: മുഹമ്മദാലി (പുന്നപ്പാല സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, സി.പി.എം തായങ്ങോട് ബ്രാഞ്ച് അംഗം), ആത്തിക്ക, ഇസ്ഹാഖ്. മരുമക്കൾ: ആയിഷ, റൈഹാനത്ത്. പരേതനായ അബ്ദുൽ കരീം.