പെരിന്തൽമണ്ണ: ഒലിങ്കര പുത്തൻപുരക്കൽ പരേതനായ കുഞ്ഞാപ്പുവിന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: ശാന്തകുമാരി, ശശികല. മരുമക്കൾ: ചോലയിൽ വേലുക്കുട്ടി (മണലായ), പുന്നശ്ശേരി പ്രസാദ് (ഒലിങ്കര). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠത്തിൽ.