എടക്കര: പാതിരിപ്പാടം അമ്പലപ്പടി ഹരി ഭവനില്‍ പ്രഭാകരന് (76) നിര്യാതനായി. മുണ്ടേരി വിത്തുകൃഷിത്തോട്ടം മുന്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സാവിത്രി. മക്കള്‍: പ്രേംലാല്‍, ഹരിലാല്‍. മരുമക്കള്‍: ഷീബ, ശ്രീബ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.