എടക്കര: മരുത മത്തളപ്പാറ പുല്ലാനിക്കാട്ടില്‍ ഹംസയുടെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കള്‍: ഹഫ്സത്ത്, ഹുസൈന്, ഹസൈന്, സജ്ന, ജംഷീല, ഹസീന, റഫീഖ, ജസ്ന. മരുമക്കള്‍: റജീന, റംലത്ത്.