തലക്കടത്തൂർ: ഓവുങ്ങൽ സ്വദേശിയും ഖത്തർ കെ.എം.സി.സി ഭാരവാഹിയുമായിരുന്ന പരേതനായ പാറാപറമ്പിൽ മുഹമ്മദാജിയുടെ മകൻ ഖാദർ ബാവ (78) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: ഹഫ്സത്ത്, ഉമൈബാൻ, റാഹില, ആബിദ്, ഡോ. ലുബ്ന. മരുമക്കൾ: ഹംസ വാണിയന്നൂർ, മുസ്തഫ ഇന്ത്യനൂർ, ബീരാൻ കുട്ടി ഓവുങ്ങൽ, ഡോ. അബ്ദു സ്സമദ് കൊടക്കൽ, സജ്നമോൾ.