വണ്ടൂർ: മേലേകോഴിപ്പറമ്പ് വടക്കേതൊടിക ആയിഷ (58) നിര്യാതയായി. ഭർത്താവ്: ഷംസുദ്ദീൻ (സി.പി.എം കോഴിപ്പറമ്പ് ബ്രാഞ്ച് അംഗം). മക്കൾ: റജീന, മുഹമ്മദ് ഷഹീസ്, നൗഷാദ്. മരുമക്കൾ: അബ്ദുൾ റസാഖ്, ഷിബില, ഷാമില.