ആലത്തൂർ: കാവശ്ശേരി പാറപ്പുറത്ത് ശിവശങ്കരൻ (69) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: വിശ്വനാഥൻ, വിലാസിനി, ബിന്ദുമോൾ. മരുമക്കൾ: ഷീബ, മോഹനൻ, രാധാകൃഷ്ണൻ. സഹോദങ്ങൾ: അമ്മു, ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.