ഒലവക്കോട് റെയിൽ നഗർ: ചേർത്തല തുറവൂർ കോതാട്ടുവെളിയിൽ കോമളവല്ലി അമ്മ (മണി -84) റെയിൽ നഗർ ഹൗസ് നമ്പർ 50 നാരായണ പ്രിയയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ (റിട്ട. റെയിൽവേ). മക്കൾ: ആശാലത (റിട്ട. ഐ.ടി.ഐ), ശൈലരാജ് (റിട്ട. റെയിൽവേ). മരുമക്കൾ: കെ. സുരേഷ് (റിട്ട. എൽ.ഐ.സി), പി. സുമ (റെയിൽവേ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ഐവർമഠത്തിൽ.