പത്തിരിപ്പാല: പഴയലക്കിടി നാട്ടുപുറം പൂക്കോട്ടുപറമ്പിൽ പരേതനായ ചാമിയുടെ ഭാര്യ മീനാക്ഷി (മൊട്ടു -68) നിര്യാതയായി. മകൾ: പരേതയായ സുമതി. മരുമകൻ: നാരായണൻകുട്ടി.