ഒറ്റപ്പാലം: അമ്പലപ്പാറ കുറുപ്പത്തുംകുണ്ടിൽ വീട്ടിൽ ചാമി (82) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഇന്ദിര, ചന്ദ്രൻ, വിജയശ്രീ, ബിന്ദു, ശ്രീനിവാസൻ.